Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബിയില്‍ സപ്തംബര്‍ 17 മുതല്‍ ഇന്ത്യാ വീക്ക്

ദുബായ്: അബുദാബിയില്‍ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഇന്ത്യാ വീക്ക് സപ്തംബര്‍ 17-ന് ആരംഭിക്കും. അബുദാബി കള്‍ച്ചറല്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

ആഘോഷത്തോടനുബന്ധിച്ച് അബുദാബിയിലുള്ള ഷൊറട്ടണ്‍ ഹോട്ടലില്‍ ഇന്ത്യന്‍ നിര്‍മ്മിത ആഭരണങ്ങളുടെയും രത്നങ്ങളുടെയും പ്രദര്‍ശനം നടക്കും. സപ്തംബര്‍ 14-മുതല്‍ 18-വരെയാണ് പ്രദര്‍ശനമുണ്ടാവുക.

യു.എ.ഇയിലെ ഇന്ത്യന്‍ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഹിന്ദി ഉപന്യാസ രചനാ മത്സരവും നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+