ഇന്ത്യക്കാരോട് ദക്ഷിണാഫ്രിക്ക വിടാന്‍ ആവശ്യപ്പെട്ടു
ഡര്‍ബന്‍ : വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് 100 ഓളം ഇന്ത്യക്കാരോട് ദക്ഷിണാഫ്രിക്ക വിടാന്‍ ആവശ്യപ്പെട്ടു.
ഇന്ത്യ, അല്‍ബേനിയ, ബള്‍ഗേറിയ, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഹോങ്ങ്കോങ്ങ്, അമേരിക്ക, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 200 വിദേശികളോടാണ് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇവര്‍ ദക്ഷിണാഫ്രിക്കയിലെ വിവിധ മേഖലകളില്‍ ഉയര്‍ന്ന ഉദ്യോഗത്തിലിരിക്കുന്നവരാണ്.
400 വിദേശികളുടെ വിസ കാലാവധിയെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ആഭ്യന്തര വകുപ്പിന്റെ വക്താവ് പറഞ്ഞു.












Click it and Unblock the Notifications