ഗള്‍ഫില്‍ ആലുക്കാസിന്റെ ഓണാഘോഷം
കൊച്ചി: ഗള്‍ഫ് മലയാളികള്‍ക്കായി ആലുക്കാസ് ഓണാഘോഷമൊരുക്കുന്നു. ആഗസ്ത് 31ന് മസ്കറ്റിലും സെപ്തംബര്‍ ആദ്യവാരം ബഹ്റിന്, ദോഹ, ദുബായ് എന്നിവിടങ്ങളിലുമാണ് ഓണാഘോഷം.
മസ്കറ്റില്‍ ഹോട്ടല്‍ ഷെറാട്ടണിലും ബഹ്റിനില്‍ ഹോളിഡേ ഇന്നിലും ദോഹയില്‍ ദോഹ സിനിമയിലും ദുബായില്‍ വേള്‍ഡ് ട്രേഡ് സെന്ററിലുമാണ് ആഘോഷവേദി.
ബിജുമേനോന്, സുകന്യ, ജഗദീഷ്, കല്പന, എം.ജി. ശ്രീകുമാര്‍, രാധിക തിലക് എന്നിവര്‍ പരിപാടികളില്‍ പങ്കെടുക്കും. ആക്സിസ് ഇന്റര്‍നാഷണലാണ് സംഘാടകര്‍. മുംബൈയിലെ പോപ് ചിക് അവതരിപ്പിക്കുന്ന നൃത്തപരിപാടിയും ഇതോടൊപ്പം ഉണ്ടായിരിക്കും. കേരളീയ വിഭവങ്ങളുമായി ഭക്ഷ്യമേളയും ഒരുക്കുന്നുണ്ട്. അതിഥികള്‍ക്ക് സൗജന്യമായി പായസം വിതരണം ചെയ്യും. സമ്മാനപദ്ധതിയുമുണ്ട്.
പരിപാടിക്കെത്തുന്ന എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി ആലുക്കാസ് ഓണക്കോടി നല്‍കും. 200 ദിര്‍ഹം, 100 ദിര്‍ഹം, 40 ദിര്‍ഹം, എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. പരിപാടി കാണാന്‍ ഏറ്റവും നന്നായി അണിഞ്ഞൊരുങ്ങിയെത്തുന്ന സ്ത്രീക്ക് നെക്ലസ് സെറ്റും സമ്മാനമായി ലഭിക്കും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications