കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു.എസ് മലയാളിവേദി അവാര്‍ഡുകള്‍

  • By Staff
Google Oneindia Malayalam News

ഡാലസ്: യു.എസിലെ മലയാളവേദി ഇന്റര്‍നാഷണലിന്റെ അവാര്‍ഡുകള്‍ ഒക്ടോബര്‍ 14ന് ടെക്സസിലുള്ള ഫാമേഴ്സ് ബ്രാഞ്ച് ഓഡിറ്റോറിയത്തില്‍ എഴുത്തുകാരന്‍ സക്കറിയ വിതരണം ചെയ്യും.

മലയാളസാഹിത്യം, പത്രപ്രവര്‍ത്തനം എന്നീ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കാണ് അവാര്‍ഡ് .

എഴുത്തുകാരനും സിനിമാനിരൂപകനുമായ എബ്രഹാം തോമസിനാണ് മികച്ച പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡ്. പ്രവാസി എഴുത്തുകാരയ ജോസഫ് നമ്പിമഠം, ജോണ്‍ മാത്യു, ജോണ്‍ ഇളമത, കൈരളി തിയേറ്റിലെ നടന്‍ ബോബന്‍ നെല്ലുവേലി എന്നിവര്‍ക്കും അവാര്‍ഡ് നല്‍കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X