ദുബായില്‍ ഇന്ത്യാ ഫെസ്റിവല്‍ തുടങ്ങി
ദുബായ് : ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം പ്രതിഫലിപ്പിക്കുന്ന ഇന്ത്യാ വീക്ക് ഫെസ്റിവലിന് സപ്തംബര്‍ 21 വ്യാഴാഴ്ച തുടക്കമായി. ഇന്ത്യയുടെ സ്വാതന്ത്യ്രത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ സാംസ്കാരികോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
അബുദാബി ധനകാര്യ-വ്യാപാര മന്ത്രി ഷേക്ക് ഫഹീം ബിന്‍ സുല്‍ത്താന്‍ അല്‍ ക്വാസിമിയും അബുദാബിയിലെ ഇന്ത്യന്‍ സ്ഥാനപതി കെ.സി. സിംഗും ചേര്‍ന്ന് ഉത്സവം ഉദ്ഘാടനം ചെയ്തു. ഇന്ത്യയും അബുദാബിയും തമ്മിലുള്ള ദീര്‍ഘനാളത്തെ ബന്ധം കൂടുതല്‍ ശക്തമായതായി ഷേക്ക് ഫഹീം അഭിപ്രായപ്പെട്ടു.
ഇന്ത്യയും അബുദാബിയും തമ്മിലുള്ള സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കുകയാണ് ഫെസ്റിവലിന്റെ ലക്ഷ്യമെന്ന് കെ.സി. സിംഗ് പറഞ്ഞു.
ഇന്ത്യ-അബുദാബി ബന്ധം വെളിവാക്കുന്ന ഫോട്ടോ പ്രദര്‍ശനത്തോടെയാണ് ഫെസ്റിവലിന് തുടക്കമായത്. വിവിധ ഇന്ത്യന്‍ ഭാഷകളിലെ പുരസ്കാരത്തിനര്‍ഹമായ ഡോക്യുമെന്ററികള്‍ ഫെസ്റിവലിന്റെ ഭാഗമായി പ്രദര്‍ശപ്പിക്കും. മുസാഫിര്‍ അലിയുടെ പ്രശസ്തമായ ഉമ്രാവു ജാനും പ്രദര്‍ശനത്തിനുണ്ടാവും.
അപകടത്തില്‍പ്പെട്ടതു കാരണം മുസാഫിര്‍ അലിക്ക് ഫെസ്റിവലിന് എത്തിച്ചേരാനായിട്ടില്ല. അദ്ദേഹം ഉടനെ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.സി. സിംഗ് പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications