വിദേശ മലയാളി അസോസിയേഷന്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു
തിരുവനന്തപുരം: ഗള്‍ഫില്‍ നിന്ന് തിരിച്ചു വരുന്നവരെ പുന:രധിവസിപ്പിക്കുന്നതില്‍ കേരള സര്‍ക്കാര്‍ വരുത്തിയ വീഴ്ചയ്ക്കെതിരെ വിദേശ മലയാളി അസോസിയേഷന്‍ പ്രക്ഷോഭം തുടങ്ങാന്‍ തീരുമാനിച്ചു.
മുഖ്യമന്ത്രി നായനാര്‍ക്ക് സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചും കൂടിയാണ് പ്രക്ഷോഭം ആസൂത്രണം ചെയ്യുന്നത് എന്ന് അസോസിയേഷന്‍ പ്രസിഡന്റ് കെ സി ബാബുവും ജനറല്‍ സെക്രട്ടറി നാസര്‍ ചിറ്റാമൂലയും പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ജുലൈ 23 ന് കരുനാഗപ്പള്ളിയില്‍ ചെരുന്ന യോഗത്തില്‍ എ കെ ആന്റണി അദ്ധ്യക്ഷത വഹിക്കും എന്ന് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications