കുവൈറ്റില്‍ വിസ നിയന്ത്രണമില്ല
കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക് കുവൈറ്റില്‍ വിസ നിയന്ത്രണമുണ്ടാവില്ല. ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ അബ്ദുള്ള അഹമ്മദ് അല്‍ മുറാദ് വ്യക്തമാക്കിയതാണ് ഇക്കാര്യം.
നിലവില്‍ കുവൈറ്റില്‍ ജോലി നോക്കുന്ന അവിദഗ്ദ്ധരായ ഇന്ത്യന്‍ തൊഴിലാളികളെ തിരിച്ചയക്കില്ല. അവിദഗ്ദ്ധ തൊഴിലാളികളെ തിരിച്ചയക്കാന്‍ ചില പശ്ചിമേഷ്യന്‍ രാജ്യങ്ങളെടുത്ത തീരുമാനം കുവൈറ്റിന് ബാധകമല്ലെന്ന് അല്‍ മുറാദ് അറിയിച്ചു.












Click it and Unblock the Notifications