കലയ്ക്കു പുതിയ ഭാരവാഹികളായി
കുവൈറ്റ്: കുവൈറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍(കല) പ്രസിഡന്റായി ജെ.ആല്‍ബര്‍ട്ട് പുല്ലുവിളയും ജനറല്‍ സെക്രട്ടറിയായി ദിവാകരന്‍ വാര്യരും തിരഞ്ഞെടുക്കപ്പെട്ടു.
കെ.വിനോദ് വൈസ് പ്രസിഡന്റും കെ.ഹസ്സന്‍ കോയ ജോയിന്റ് സെക്രട്ടറിയുമാണ്. പി.ആര്‍.ബാബു ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു.
കെ.ശിവന്‍കുട്ടി കലാ വിഭാഗം സെക്രട്ടറിയും, ടി.കെ.കണ്ണന്‍ സാഹിത്യ വിഭാഗം സെക്രട്ടറിയുമായിരിക്കും.
ആര്‍.രമേശന്‍, സി.കൃഷ്ണന്‍, കെ.ഡി.സന്തോഷ്, പന്തളം സുഗതന്‍, ബാലചന്ദ്രന്‍, നോബി ആന്റണി എന്നിവര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications