കലയുടെ പ്രവര്‍ത്തനം മാതൃകാപരം
കുവൈത്ത്: കുവൈറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്(കല) കഴിഞ്ഞ 22 വര്‍ഷമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് എന്‍.എന്‍.കൃഷ്ണദാസ് എംപി പറഞ്ഞു.
സാല്‍മിയ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ കലയുടെ 22ാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പോലും കുട്ടികള്‍ക്ക് മലയാളം അന്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് കുവൈത്തില്‍ മലയാളികളായ കുട്ടികളുടെ ഇടയില്‍ മാതൃഭാഷയെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ കല മുന്‍കൈയെടുത്ത് സൗജന്യ മാതൃഭാഷാ പഠന പദ്ധതി നടത്തുന്നത് പ്രശംസനീയമാണെന്നും കൃഷ്ണദാസ് പറഞ്ഞു.
കുട്ടികളിലെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാന്‍ കലയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബാലവേദി കൈരളി ചാനലിന്റെ ദില്ലി ബ്യൂറോ ചീഫ് ജോണ്‍ ബ്രിട്ടാസ് നിര്‍വഹിച്ചു.
കല പ്രസിഡന്റ് ചന്ദ്രമോഹന് പനങ്ങാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുഎംഒ ചെയര്മാന് ഡോ.ടി.പി.മേനോന്, ഷാര്‍ലറ്റ് ആല്‍ബര്‍ട്ട്, ടി.ജെ.മാത്യു എന്നിവരും സംബന്ധിച്ചു. കലയുടെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ചടങ്ങില്‍ പരിചയപ്പെടുത്തി.
ആര്.രമേശന് സ്വാഗതവും ദിവാകരന് വാര്യര്‍ നന്ദിയും പറഞ്ഞു.
ചിത്രങ്ങള്‍:
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications