കല പരിപാടികള്‍ ജനവരി 26ന് തുടങ്ങും
കുവൈറ്റ്: കേരളാ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍-കല യുടെ ഈ വര്‍ഷത്തെ പരിപാടികളുടെ ഉദ്ഘാടനം ജനവരി 26 വെള്ളിയാഴ്ച നടക്കും.
ഇന്ത്യയുടെ റിപ്പബ്ളിക്ക് ദിനാഘോഷവും കേരളത്തിലെ മാനവീയം സാംസ്കാരിക മിഷന്‍ നടത്തിവരുന്ന പരിപാടികളുടെ സമാപനവും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടക്കും.
ഉദ്ഘാടനത്തിന്റെ ഭാഗമായി മതന്യൂനപക്ഷങ്ങളും ഭാരതത്തിന്റെ ഐക്യവും എന്ന വിഷയത്തില്‍ ചര്‍ച്ചാസമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. ജനവരി 26 വെള്ളിയാഴ്ച അബാസിയ താജ് ആഡിറ്റോറിയത്തിലാണ് ചടങ്ങ്.












Click it and Unblock the Notifications