യുഎഇയില്‍ നിയമനത്തിന് പ്രത്യേക സമിതി
ദുബായ്: യുഎഇയിലെ സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യകമ്പനികളിലും നിയമനങ്ങള്‍ നടത്താന്‍ പ്രത്യേക സമിതിയെ നിയോഗിക്കുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് അനിയന്ത്രിതമായി വിസ നല്‍കുന്നത് തടയാനാണ് ഈ നീക്കം.
യുഎഇയില്‍ ഇപ്പോള്‍ തൊഴില്‍ തേടിയെത്തുന്നവര്‍ ആവശ്യത്തില്‍ കൂടുതലാണെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിഗമനം. വിസയില്‍ പറയുന്ന ജോലികളല്ല പലരും ചെയ്യുന്നത്. ആവശ്യത്തില്‍ കൂടുതല്‍ വാണിജ്യസ്ഥാപനങ്ങളും യുഎഇയില്‍ ഉണ്ടാകുന്നുണ്ട്.
അനിയന്ത്രിതമായി മറു രാജ്യക്കാര്‍ യുഎഇയിലെത്തുന്നത് രാജ്യത്തിന്റെ ജനസംഖ്യാ അനുപാതത്തെയും സംസ്കാരത്തെയും ബാധിക്കുമെന്ന കണ്ടെത്തലുകളുടെ കൂടി അടിസ്ഥാനത്തിലാണ് നിയമനങ്ങള്‍ക്കായി പ്രത്യേക സമിതിയെ നിയോഗിക്കുന്ന കാര്യം ആലോചിക്കുന്നത്.
കൃത്യമായ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് പിഴയൊന്നുമൊടുക്കാതെ യുഎഇ വിട്ടുപോകാന്‍ ഒരവസരം കൂടി നല്‍കുമെന്ന് വക്താവ് അറിയിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications