സാംബശിവന് അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു
കുവൈറ്റ് : അന്തരിച്ച പ്രശസ്ത കാഥികന് സാംബശിവന്റെ ഓര്‍മ്മയ്ക്ക് കേരളാ ആര്‍ട് ലവേഴ്സ് അസോസിയേഷന്റെ (കല) തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കല ട്രസ്റ് ഏര്‍പ്പെടുത്തിയ സാംബശിവന് സ്മാരക അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു .
കുവൈറ്റില്‍ കലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 1978-ല്‍ തുടക്കം കുറിച്ചത് സാംബശിവന്റെ കഥാപ്രസംഗ പരമ്പരയിലൂടെയായതിനാല് അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്ക് ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. 1998-2000 കാലയളവില്‍ പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങളാണ് ഇക്കുറി അവാര്‍ഡിന് പരിഗണിക്കുക .
കൃതികള്‍ പി.കരുണാകരന് , ചെയര്മാന് , കലട്രസ്റ ്, പി.ബി.നമ്പര്‍ 20 , തിരുവനന്തപുരം എന്ന വിലാസത്തില്‍ ഫിബ്രവരി 28 ന് മുമ്പ് ലഭിക്കത്തക്കവിധത്തില്‍ അയയ്ക്കണം .സാംബശിവന്റെ ചരമദിനമായ ഏപ്രില്‍ 23-ന് അവാര്‍ഡ് സമ്മാനിക്കും . അന്ന് കുവൈറ്റില്‍ നടക്കുന്ന ചടങ്ങില്‍ ഒരു കവിയരങ്ങും സംഘടിപ്പിക്കും .
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications