ബഹ്റിനില്‍ ദില്ലി പബ്ലിക് സ്കൂള്‍ തുടങ്ങും
ദില്ലി: ബഹ്റിനില്‍ ദില്ലി പബ്ലിക് സ്കൂള്‍ സപ്തംബറോടെ തുടങ്ങും. ബഹറിനിലെ ഇന്ത്യന്‍ വ്യാപാരി ഭഗ്വാന് അസര്പോതയാണ് സ്കൂള്‍ ആരംഭിക്കുന്നത്.
ബഹറിനില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ഇന്ത്യന്‍ സ്കൂള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്ന് ഭഗ്വാന് പറഞ്ഞു. നാലോ അഞ്ചോ ഇന്ത്യന്‍ സ്കൂളുകള്‍ ഇപ്പോള്‍ ബഹ്റിനിലുണ്ട്. എന്നാല്‍ ഇവയില്‍ മറ്റ ്വിദേശ സ്കൂളുകളെ അപേക്ഷിച്ച് ഫീസ് വളരെ കുറവാണ്.
കൂടുതല്‍ ഫീസ് കൊടുത്ത് കൂടുതല്‍ സൗകര്യങ്ങളുള്ള സ്കൂളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ ബഹ്റിനിലെ പല ഇന്ത്യക്കാരും തയ്യാറാണ്. ഈ സാഹചര്യത്തിലാണ് ദില്ലി പബ്ലിക് സ്കൂള്‍ ബഹ്റിനില്‍ തുടങ്ങാമെന്ന ആലോചനയുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായ ദില്ലി പബ്ലിക് സ്കൂളിന് ഇന്ത്യയില്‍ പല നഗരങ്ങളിലായി എട്ട് സ്കൂളുകള്‍ കൂടിയുണ്ട്. മികച്ച പാഠ്യസമ്പ്രദായത്തിന് പ്രശസ്തമാണ് ഈ സ്കൂള്‍.
രാജസ്ഥാനില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ്, കോമേഴ്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോഴ്സുകളുള്ള ഒരു സര്‍വകലാശാല തുടങ്ങാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications