Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി മുതല്‍ പ്രവാസികള്‍ക്ക് പെന്‍ഷന്‍

തിരുവനന്തപുരം: മലയാളി പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള നിര്‍ദ്ദേശം കേരള സര്‍ക്കാര്‍ അംഗീകരിച്ചു. മാര്‍ച്ച് മൂന്ന് ശനിയാഴ്ച രാത്രി ഇറക്കിയ സര്‍ക്കാര്‍ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവാസി കേരളൈറ്റ്സ് വെല്‍ഫയര്‍ ഏജന്‍സിയുമായി സഹകരിച്ചാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുകയെന്ന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇതോടെ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+