ദുബായ് ഇന്ത്യന്‍ സ്കൂളിന് 40-ാം പിറന്നാള്‍
ദുബായ്: ഇന്ത്യയ്ക്കു വെളിയിലുള്ള ഏറ്റവും വലിയ സ്കൂളുകളിലൊന്നായ ദുബായിലെ ഇന്ത്യന്‍ ഹൈസ്കൂള്‍ 40-ാം വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷികസമ്മേളനത്തില്‍ സ്കൂളിലെ പ്രഗത്ഭരായ വിദ്യാര്‍ത്ഥികളേയും ദീര്‍ഘകാലം സേവനമനുഷ്ഠിച്ച അദ്ധ്യാപകരേയും ആദരിച്ചു.
ദുബായ് വിദ്യാഭ്യാസ മേഖലാവകുപ്പ് മേധാവി ഫാത്തിമ അബ്ദുല്‍ ഖലീഖ് വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു. പാഠ്യ- പാഠ്യേതര രംഗങ്ങളില്‍ അഭിമാനാര്‍ഹമായ ഇന്ത്യന്‍ ഹൈസ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിമാനാര്ഹമായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അശോക് മുഖര്‍ജി സമ്മേളനത്തില്‍ പങ്കെടുത്തു.
8500 ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദുബായ് ഇന്ത്യന്‍ ഹൈസ്കൂള്‍ ഇന്ത്യയ്ക്കു പുറത്തെ ഏറ്റവും വലിയ ഇന്ത്യന്‍ സ്കൂളാണ്. റാം ബുക്സാനിയാണ് സ്കൂള്‍ ചെയര്മാന്.
40-ാം വാര്‍ഷികത്തോടനുബന്ധിച്ച് സ്കൂളും ദുബായിലെ ഇന്ത്യന്‍ സമൂഹവും ചേര്‍ന്ന് നിരവധി മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. അടുത്ത കാലത്ത് പ്രധാനമന്ത്രിയുടെ ഗുജറാത്ത് ദുരിതാശ്വാസ നിധിയിലേയ്ക്ക് സ്കൂളിലെ കുട്ടികള്‍ പിരിവെടുത്തും രക്ഷിതാക്കളുടെ സംഭാവനയുമായി 60 ലക്ഷത്തോളം രൂപ സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നല്‍കിയിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications