ഇന്ത്യന്‍ എയര്‍ലൈന്‍സ്: സമയമാറ്റം
തിരുവനന്തപുരം: കോഴിക്കോടിനും ഷാര്‍ജയ്ക്കുമിടയില്‍ അധിക സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനസമയത്തില്‍ മാറ്റംവരുത്തി.
ചൊവാഴ്ചകളിലും ഞായറാഴ്ചകളിലും കോഴിക്കോട്ടുനിന്നും വൈകുന്നേരം 5:15നാണ് ഐസി 1597/1598 വിമാനങ്ങള്‍ ഷാര്‍ജയ്ക്ക് തിരിക്കുക. ഷാര്‍ജ സമയം രാവിലെ 7.15 ന് വിമാനം ഷാര്‍ജയില്‍ എത്തും. ഷാര്‍ജ സമയം രാവിലെ മൂന്നുമണിക്ക് ഷാര്‍ജ വിടുന്ന വിമാനം കോഴിക്കോട് രാവിലെ 8.20ന് എത്തിച്ചേരും. തിങ്കളാഴ്ചകളിലും ബുധനാഴ്ചകളിലുമായിരിക്കും ഈ സര്‍വീസ് ഉണ്ടായിരിക്കുക.
ഐസി 1598 വിമാനം ഞായര്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും ഷാര്‍ജ വിടുക. ഷാര്‍ജ സമയം പുലര്‍ച്ചെ 1.30ന് പുറപ്പെടുന്ന വിമാനം രാവിലെ 6.50ന് എത്തും.
More From
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications