കല യുവജനമേള സമാപിച്ചു
കുവൈറ്റ്: കേരള ആര്‍ട് ലവേഴ്സ് അസോസിയേഷന്‍ (കല) സംഘടിപ്പിച്ച യുവജനമേളയുടെ സമാപന സമ്മേളനം ജൂണ്‍ 22 വെള്ളിയാഴ്ച സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ എംബസി ഹാളിലാണ് ചടങ്ങ് നടന്നത്. കലയുടെ സൗജന്യ മാതൃഭാഷാ പഠനപരിപാടിയും സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് യുവജനമേളയില്‍ ഒന്നാം സമ്മാനര്‍ഹമായ കലാപരിപാടികള്‍ അവതരിപ്പിച്ചു.
മെയ്25 തിങ്കളാഴ്ച ഫഹാഹില്‍ ഗള്‍ഫ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ കലാപരിപാടിയിലെ വിജയികള്‍ക്ക് അഴീക്കോട് സമ്മാനങ്ങള്‍ വിതരണം ചെയ്തു.












Click it and Unblock the Notifications