യുഎഇയിലെ തൊഴില്‍ സാഹചര്യം പഠിക്കാന്‍ കേരളസംഘം
ദുബായ്: യുഎഇയില്‍ ജോലി ചെയ്യുന്ന മലയാളികളുടെ അവസ്ഥ നേരില്‍ക്കണ്ട് വിലയിരുത്താന്‍ കേരളത്തില്‍ നിന്നുള്ള സംഘം ദുബായിലെത്തി.
കേരള സര്‍വകലാശാല ധനതത്വശാസ്ത്രവിഭാഗം പ്രൊഫസര്‍ ബി.എ. പ്രകാശ്, തിരുവനന്തപുരത്തെ വികസനഗവേഷണ കേന്ദ്രത്തിലെ (സിഡിഎസ്) ഗവേഷകനായ എസ്. ഇരുദയ രാജന് എന്നിവരാണ് സംഘത്തിലുള്ളത്. യുഎഇയിലെ ഇന്ത്യന്‍ അസോസിയേഷനും മറ്റു സംഘടനകളുമായി ചര്‍ച്ച സംഘം നടത്തും. കൂടാതെ യുഎഇ തൊഴില്‍-സമൂഹ മന്ത്രാലയവുമായും സംഘം സംഭാഷണം നടത്തുന്നുണ്ട്.
ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സംഘം പഠനം നടത്തുന്നത്. മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള വിവരം ശേഖരിക്കുകയാണ് സംഘത്തിന്റെ പ്രധാനലക്ഷ്യം. വിശദമായ പഠനത്തിനു ശേഷം സംഘം റിപ്പോര്‍ട്ട് കേരളസര്‍ക്കാരിന് സമര്‍പ്പിക്കും.
ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന ഒമ്പതു ലക്ഷത്തോളം ഇന്ത്യക്കാരില്‍ 50-60 ശതമാനത്തോളം മലയാളികളാണെന്നാണ് കണക്ക്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications