Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോപ്സ്റണില്‍ മലയാളിസംഗമം

ഹോപ്സ്റണ്‍: ജര്‍മ്മനിയിലെ ഹോപ്സ്റണില്‍ നടന്നു വരുന്ന മലയാളിസംഗമത്തിന് മലയാളികളുടെ സജീവപിന്തുണ . മലയാളി മീറ്റ്- 2001 എന്ന പേരില്‍ നടക്കുന്ന മലയാളിസംഗമത്തില്‍ കഴിഞ്ഞ ദിവസം നടന്ന നേതൃത്വത്തിന്റെ മുഖ്യഘടകങ്ങള്‍, മനുഷ്യ സേവനം എന്നീ വിഷയങ്ങളിലുള്ള ത്രിദിന ചര്‍ച്ചയ്ക്ക് ഒട്ടേറെ പേര്‍ പങ്കെടുത്തു.

മുന്‍ എംപി പാലാ കെ.എം. മാത്യു ആണ് ചര്‍ച്ച ഉദ്ഘാടനം ചെയ്തത്. മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ ദര്‍ശനം ഈ കാലഘട്ടത്തിലെ യുവാക്കള്‍ക്ക് മാതൃകയായിരിക്കണമെന്ന് പാലാ കെ.എം. മാത്യു പറഞ്ഞു.

പ്രവാസി മലയാളികള്‍ നേരിടുന്ന ജീവിതപ്രശ്നങ്ങളെപ്പറ്റിയും ചര്‍ച്ച നടന്നു. മുന്‍സ്റര്‍ രൂപതാ വിദേശ മലയാളി വിദ്യാഭ്യാസവകുപ്പ് മേധാവി ഡോ. മാത്യു മണ്ഡപത്തില്‍ , ഓവര്‍സീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സോമു മാത്യു, ഡോ. ചരുവത്ത്, ജോര്‍ജ്ജുകുട്ടി മലയില്‍ , പോള്‍ അട്ടിപ്പേറ്റി, റെയ്ച്ചല്‍ മുണ്ടിയാനപ്പുറത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+