'തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ജോലി നല്‍കണം'
തിരുവനന്തപുരം: വിദേശത്തു നിന്ന് ജോലി മതിയാക്കി മടങ്ങിയെത്തുന്ന മലയാളികള്‍ക്ക് അര്‍ഹമായ തൊഴില്‍ നല്‍കാനുള്ള സംവിധാനമുണ്ടാക്കണമെന്ന് കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സെന്റര്‍ പ്രതിനിധികള്‍ മുഖ്യമന്ത്രി എ.കെ.ആന്റണിക്ക് നല്കിയ നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മടങ്ങിയെത്തുന്ന വിദേശ മലയാളികള്‍ക്ക് പെന്‍ഷനും മറ്റും നല്‍കുന്നതിനായി പ്രവാസി ക്ഷേമനിധി രൂപീകരിക്കണമെന്നും നിവേദനത്തില്‍ പറയുന്നു. വിദേശമലയാളികളുടെ നിക്ഷേപം ഉപയോഗിച്ച് സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിക്കുക എന്നതാണ് മറ്റൊരു ആവശ്യം.
വിദേശമലയാളികളുടെ ക്ഷേമ,പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനപരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി സെന്റര്‍ പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവുന്നതൊക്കെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications