'മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി പദ്ധതികള്‍'
തിരുവനന്തപുരം: വിദേശത്തു നിന്നും മടങ്ങിയെത്തുന്ന മലയാളികള്‍ക്കായി പല ക്ഷേമപദ്ധതികളും നടപ്പിലാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് പ്രവാസികാര്യമന്ത്രി എം.എം.ഹസ്സന് അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡരികിലെ പുറംപോക്കില്‍ ഹോട്ടലുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുക എന്നത് സര്‍ക്കാരിന്റെ പരിഗണനയിലുള്ള ഒരു പദ്ധതിയാണെന്നും ഹസ്സന് പറഞ്ഞു. ജൂലായ് 21 ശനിയാഴ്ച പ്രവാസി ക്ഷേമ സഹകരണ സംഘം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദേശത്തു നിന്ന് മടങ്ങിയെത്തുന്ന മലയാളികളുടെയും അന്യസംസ്ഥാനങ്ങളുള്പ്പെടെ പുറംനാട്ടില്‍ കഴിയുന്ന മലയാളികളുടെയും ക്ഷേമത്തിനായി പദ്ധതികള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്റെ സഹകരണം ഇക്കാര്യത്തില്‍ തേടും.
വിദേശത്തു നിന്ന് തിരിച്ചെത്തിയ മലയാളികളുടെ സംഘടനകള്‍ ഇതുസംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. അവരുമായി ആഗസ്തില്‍ ചര്‍ച്ച നടത്തും.
വിദേശത്ത് നിന്ന് തിരിച്ചെത്തിയ മലയാളികള്‍ക്ക് പല സംഘടനകളുള്ളത് ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്നും ഹസ്സന് സൂചിപ്പിച്ചു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications