ഖത്തറില്‍ നിന്നുള്ള ഫോണ്‍ നിരക്ക് കുറച്ചു
ദോഹ: ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടെലഫോണ്‍ നിരക്ക് ഭാഗികമായി കുറച്ചു. ജൂലായ് 30 തിങ്കളാഴ്ചയാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്.
രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് വരെ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് വിളിച്ചാല്‍ മിനിട്ടിന് നാല് ഖത്തര്‍ റിയാലാണ് പുതിയ നിരക്ക്. നേരത്തെ ഇത് 4.40 ഖത്തര്‍റിയാല്‍ ആയിരുന്നു.












Click it and Unblock the Notifications