വിദേശ മലയാളികള്‍ക്ക് സര്‍ക്കാരിനെ അഭിപ്രായം അറിയിക്കാം
ആഗസ്ത് 20, 21 തീയതികളില്‍ എറണാകുളത്ത് വച്ച് പ്രവാസിസംഗമം നടക്കുകയാണ്. വിദേശത്ത് കഴിയുന്ന അനേകം മലയാളികളുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാരിനെ നേരിട്ട ്് അറിയിക്കാനൊരു വേദിയാണിത്.
പ്രവാസി സംഗമത്തിന് മുന്നോടിയായി സര്‍ക്കാര്‍ വിദേശത്ത് കഴിയുന്ന മലയാളികളില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കുകയും അവയെ കുറിച്ച് പ്രവാസിസംഗമത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യും.
മലയാളം ഇന്ത്യാ ഇന്‍ഫോയുടെ പ്രവാസികളായ വായനക്കാര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രവാസികാര്യവകുപ്പിനെ അറിയിക്കാം. ചുവടെയുള്ള ഫോം പൂരിപ്പിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ മലയാളം ഇന്ത്യാ ഇന്‍ഫോയ്ക്കെഴുതുക. ഞങ്ങള്‍ അത് പ്രവാസികാര്യവകുപ്പിന് നേരിട്ട ് നല്‍കും......












Click it and Unblock the Notifications