ഫൊക്കാന സമ്മേളനം കൊച്ചിയില്‍ തുടങ്ങി
കൊച്ചി: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ ( ഫെഡറേഷന് ഓഫ് കേരളാ അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക)അന്താരാഷ്ട്ര സമ്മേളനം കൊച്ചിയില്‍ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ആഗസ്ത് 10 വെള്ളിയാഴ്ച വൈകുന്നേരം കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ നിര്വഹിച്ചുേ.
താജ്മലബാര്‍ ഹോട്ടലില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഫൊക്കാന പ്രസിഡന്റ് ഡോ. എം. അനിരുദ്ധന്, മന്ത്രി കെ.എം.മാണി, മുന്‍ നിയമസഭാ സ്പീക്കര്‍ എം.വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. കേരളത്തില്‍ ആദ്യമായാണ് ഫൊക്കാനാ സമ്മേളനം നടക്കുന്നത്.
രാവിലെ നടന്ന സുഹൃത്സംഗമ സമ്മേളനം ഡോ. എം. അനിരുദ്ധന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡോ.പുതുശേരി രാമചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ജോര്‍ജ് ഈഡന് എംപി, തോമസ് ജേക്കബ്, വി.കെ.മാധവന്‍കുട്ടി, കെ.എം.റോയി, ഫൊക്കാനാ ട്രസ്റ് ബോര്‍ഡ് അംഗം മാത്യു കൊക്കുറ, ജനറല്‍ സെക്രട്ടറി ഐ.വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ടോമി കാെേക്കാട്, അലക്സ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ സെമിനാറുകളടക്കമുള്ള വിവിധ പരിപാടികള്‍ നടക്കും. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications