Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോപി സ്മാരക അവാര്‍ഡ് സമ്മാനിച്ചു

മസ്കറ്റ്: മസ്കറ്റില്‍ അന്തരിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ എ.എം.ഗോപികുമാറിന്റെ സ്മരണയ്ക്കായി സുഹൃത്തുക്കള്‍ ഏര്‍പ്പെടുത്തിയ ഗോപി സ്മാരക അവാര്‍ഡ് സമ്മാനിച്ചു. കണ്ണൂര്‍ എംപി അബ്ദുള്ളക്കുട്ടിയാണ് കണ്ണൂരിലെ ആശ്രയം സ്കൂളിന് അവാര്‍ഡ് സമ്മാനിച്ചത്.

ആശ്രയം സ്കൂള്‍ കണ്ണൂരിനടുത്തുള്ള തോട്ടടയില്‍ മന്ദബുന്ദികളായ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്നു. 25,000 രൂപയാണ് അവാര്‍ഡ് തുക. ഈ അവാര്‍ഡ് വരുംവര്‍ഷങ്ങളിലും കേരളത്തിലെ അനുയോജ്യമായ സ്ഥാപനങ്ങള്‍ക്ക് നല്കാന്‍ ഗോപികുമാറിന്റെ സുഹൃത്തുക്കള്‍ ആലോചിക്കുന്നു.

മസ്കറ്റിലെ സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഗോപികുമാര്‍ 2000 ജൂലായ് രണ്ടിനാണ് അന്തരിച്ചത്. അല്‍ മറൂജ് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഗോപികുമാര്‍ 20 വര്‍ഷത്തോളം മസ്കറ്റിലുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+