കലയുടെ മാതൃഭാഷാ പഠന പദ്ധതി
കുവൈത്ത്: കുവൈത്തിലെ കലാ സാംസ്കാരിക സംഘടനയായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല) നടത്തുന്ന സൗജന്യമാതൃഭാഷാ പഠന പദ്ധതിയുടെ സമാപന സമ്മേളനത്തില്‍ സുഗതകുമാരി മുഖ്യാതിഥിയായി പങ്കെടുക്കും.
സപ്തംബര്‍ 16 ഞായറാഴ്ച 6.30ന് അബാസിയ മാസ് ഓഡിറ്റോറിയത്തില്‍ സമ്മേളനം ആരംഭിക്കും.
മാതൃഭാഷാ പഠന പദ്ധതിയ്ക്ക് സേവനം നല്‍കിയ അധ്യാപികാ അധ്യാപകരെ സമ്മേളനത്തില്‍ ആദരിക്കും.












Click it and Unblock the Notifications