Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗശ്രമം: മലയാളിയുവതി രക്ഷപ്പെട്ടു

ദുബായ്: മലയാളി യുവതി ബലാത്സംഗശ്രമത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. ഒരു സംഘം ആളുകള്‍ അസാന്മാര്‍ഗ്ഗികപ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്ന് മലയാളി യുവതി സലോമി ഗര്‍വാരിസ്(28) പറഞ്ഞു.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ കണ്ണിന് പരിക്കേറ്റു. ഇന്ത്യന്‍ എംബസിയില്‍ നിന്നും പാസ്പോര്‍ട്ട് ലഭിച്ചയുടനെ സലോമി നാട്ടിലേക്ക് മടങ്ങി.

കണ്ണിന് പരിക്കേറ്റതിനെ തുടര്‍ന്ന് ദുബായിലെ അല്‍ ജസീറ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു അടുത്ത പരിചയക്കാരനാണ് സലോമിയെ ഇന്ത്യന്‍ എംബസി ഓഫീസിലെത്തിച്ചത്.

കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ പിടികൂടാന്‍ വേണ്ട നടപടിയെടുക്കുമെന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരളത്തില്‍ നിന്നും തൊഴിലെടുക്കാന്‍ ഗള്‍ഫിലെത്തുന്ന പെണ്‍കുട്ടികള്‍ക്കെതിരെ പീഡനശ്രമങ്ങള്‍ കൂടിവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+