ഒ. വി. വിജ-യന്‍ മല-യാ-ള-വേ-ദി- അവാര്-ഡ്
ടെ-ക്സസ്: അ-മേ-രി-ക്കന്‍ മല-യാ-ള-വേ-ദി-യു-ടെ സാഹി-ത്യ-പ--ത-പ്ര-വര്-ത്ത-ക അവാര്--ഡു-കള്‍-ക്ക് ഒ വി വിജ-യന്‍, ജോ-സ് പന-ച്ചി-പ്പു-റം, തോ-മ-സ് ആന്‍-റ-ണി എന്നി-വര് അര്-ഹ-രാ-യി. 50,001രൂപ-യും ശില്-പ്പ-വു-മാ-ണ് അവാര്-ഡ്.
2002 മാര്‍-ച്ചില് കോ-ട്ട-യ-ത്തു -ന-ട-ക്കു-ന്ന സമ്മേ-ള-ന-ത്തില്‍ വച്ചാ-ണ് ഒ വി വിജ-യ-ന് അവാര്-ഡ് സ-മ്മാ-നി-ക്കു-ക. ജോ-സ് പന-ച്ചി-പ്പു-റ-ത്തി-നും തോ-മ-സ് ആന്റ-ണി-ക്കും ജൂണില്‍ ടെ-ക്സസില്‍ നട-ക്കു-ന്ന മല-യാ-ളിവേ-ദി സ-മ്മേ-ള-ന-ത്തില്‍ അവാര്-ഡ് സമ്മാനി-ക്കുമെ-ന്ന് വേ-ദി പ്ര-സി-ഡ-ന്റ് ബി-നോ-യി സെ-ബാ-സ്റ്യന്‍ അറി-യി-ച്ചു.
മല-യാ-ള സാഹിത്യ-ത്തി-നും പ-ത്ര-പ്ര-വര്--ത്ത-ന-ത്തി-നും നല്-കി-യ സമ-ഗ്ര സംഭാ--വ-ന-ക-ളെ മാനി-ച്ചാ-ണ് ഒ വി വിജ-യന്‍ അവാര്-ഡ-് നല്-കു-ന്ന-ത്.
മല-യാ-ള മ-നോ-ര-മയുടെ ചീഫ് ന്യൂസ് എഡി-റ്റ-റാ-ണ് ജോ--സ് പന-ച്ചി-പ്പുറം. ദീപി-കയില്- സീനി-യര്‍ ആര്-ട്ടി-സ്റാ-ണ് തോ-മ--സ് ആന്റ-ണി. -
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications