പ്രീതി ജോസഫ് മിസ്. ഫൊക്കാന
ന്യൂയോര്‍ക്ക്: പ്രീതി ജോസഫ് മിസ്. ഫൊക്കാനയായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ മലയാളി അസോസിയേഷനുകള്‍ സംയുക്തമായി പങ്കെടുക്കുന്ന ഫൊക്കാന റീജയണല്‍ കണ്‍വന്‍ഷനിലാണ് ഹഡ്സന്‍ വാലി മലയാളി അസോസിയേഷനിലെ പ്രീതി തിരഞ്ഞെടുക്കപ്പെട്ടത്.
തോമസ് ജോസഫ് ചാരത്തിന്റെയും ലിസി ജോസഫഎ ചാരത്തിന്റെയും മകളാണ് പ്രീതി. റോക്ക് ലാന്‍ഡ് കൗണ്ടി ക്ലാര്‍ക്ക്സ് ടൗണ്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. ഹഡ്സണ്‍ വാലി മലയാളി അസോസിയേഷനിലെ എല്‍സാ വര്‍ഗീസ്, സ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷനിലെ അനു തോമസ് എന്നിവര്‍ റണ്ണര്‍ അപ്പായി.












Click it and Unblock the Notifications