Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ര-വാ-സി-കള്‍-ക്ക് പെന്‍-ഷന്‍

തിരു-വ-ന-ന്ത-പു-രം പ്ര-വാ-സി- മല-യാ-ളി-കള്‍-ക്ക് പെന്‍-ഷന്‍ പദ്ധ-തി വരു-ന്നു. നവം-ബര്‍ 30 വ്യാഴാ-ഴ്ച പ്ര-വാ-സി-ക്ഷേ-മ-ന്ത്രി എം എം ഹസന്‍ നിയ-മ-സ-ഭ-യില്‍ അറി-യി-ച്ച-താ-ണ് ഈ വിവ-രം. ഇതു സംബ-ന്ധി-ച്ച് എല്‍-ഐ-സി-യു-മാ-യി ചര്‍-ച്ച നട-ന്നു വരി-കയാ-ണെ-ന്ന് അ-ദ്ദേ-ഹം പറ-ഞ്ഞു.

16 ലക്ഷ-ത്തോ-ളം വരു-ന്ന പ്ര-വാ-സി മല-യാ-ളി-ക-ളു-ടെ ദീര്‍ഘകാലമാ-യു-ള-ള ആവ-ശ്യ-മാ-യി-രു-ന്നു പെന്‍-ഷന്‍. മുന്‍ എല്‍-ഡി-എ-ഫ് സര്‍-ക്കാര്‍ പദ്ധ-തി പ്ര-ഖ്യാ-പി-ച്ചി-രു-ന്നെങ്കി-ലും ഒന്നും നട-ന്നി-ല്ലെ-ന്ന് മ-ന്ത്രി പറ-ഞ്ഞു. എന്നാല്‍ ഈ സര്‍-ക്കാര്‍ വിഷ-യം ഗൗര-വ-മാ-യെ-ടുത്തു, ഒരു മാ-സ-ത്തി--നു-ള-ളില്‍ പദ്ധ-തി നട-പ്പാ-വു-മെന്ന് മ-ന്ത്രി പറ--ഞ്ഞു.

ന്യൂ ഇ-ന്ത്യാ അഷ്വ-റന്‍-സ് ക-മ്പ-നി-യു-മാ-യി ചേര്‍--ന്ന് പ്ര-വാ-സി-കള്‍-ക്കാ-യി ഇന്‍--ഷ്വ-റന്‍-സ് ഏര്‍-പ്പെ-ടു-ത്താ-നും സ-ര്‍-ക്കാര്‍ ആ-ലോ-ചി-ക്കു-ന്ന-താ-യി മ-ന്ത്രി അ-റി-യി-ച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+