Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസയില്ലാത്ത 120മലയാളികള്‍ മടങ്ങുന്നു

ദുബായ്: തൊഴില്‍വിസയില്ലാത്ത 120 മലയാളികളെ കുവൈത്ത് മടക്കിയയക്കുന്നു. കുവൈത്തിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചതാണ് ഇക്കാര്യം.

സന്ദര്‍ശനവിസ(വിസിറ്റ് വിസ) എടുത്ത് കുവൈത്തിലെത്തി, ഇതുവരെ തൊഴില്‍വിസലഭിക്കാത്ത 120 പേരെയാണ് തിരിച്ചയക്കുന്നത്. ഒട്ടാകെ 920 ഇന്ത്യക്കാരെ ഇതേ കാരണത്താല്‍ തിരിച്ചയക്കുന്നുണ്ട്. ഇന്ത്യന്‍ എംബസി ഇന്ത്യയിലെ റിക്രൂട്ടിംഗ് ഏജന്‍സികളുമായി ബന്ധപ്പെട്ടാണ് ഇവരുടെ മടക്കയാത്രാടിക്കറ്റ് സംഘടിപ്പിച്ചത്.

120മലയാളികള്‍ക്ക് മടക്കയാത്രാടിക്കറ്റിനായി തിരുവനന്തപുരത്തെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടിരുന്നു. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് 120 മലയാളികളെ കുവൈത്തിലേക്കയച്ച കൊച്ചിയിലെ റിക്രൂട്ടിംഗ് ഏജന്റിനെ ബന്ധപ്പെട്ടാണ് ടിക്കറ്റ് സംഘടിപ്പത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+