വാഷിംഗ്ടനിന്‍ മലയാളികളുടെ പുതുവത്സരാഘോഷം
വാഷിംഗ്ടണ്‍: കേരള അസോസിയേഷന്‍ ഒഫ് വാഷിംഗ്ടണിന്റെ ക്രിസ്മസ്-പുതുവത്സര ആഘോഷം ജനവരി അഞ്ച് ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് നടക്കും.
ലിന്‍വുഡിലെ സെന്റ് തോമസ് മൂര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ആഘോഷം നടക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി അസോസിയേഷന്‍ അംഗങ്ങള്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും. ക്രിസ്മസ്-പുതുവത്സര വിരുന്നുമുണ്ടാവും.












Click it and Unblock the Notifications