Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക മലയാളി സമ്മേളനം ജര്‍മ്മനിയില്‍

കൊച്ചി : ലോക മലയാളി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ലോക മലയാളി സമ്മേളനം ജര്‍മ്മനിയിലെ ഡിംഗ്ഡണില്‍ നടക്കും. ആഗസ്ത് 21 മുതല്‍ 25 വരെയാണ് സമ്മേളനം.

സംഘടനയുടെ പ്രസിഡന്റ് ആന്‍ഡ്രൂ പാപ്പച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം. പ്രവാസി മലയാളികളുടെ വ്യാവസായിക പങ്കാളിത്തമുള്‍പ്പടെ വിവിധ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.

ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് കരുതുന്നു. കേരളത്തിലെ രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കളെയും സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

സമ്മേളനത്തോടനുബന്ധിച്ച് പ്രശസ്ത സംവിധായകന്‍ ബാലചന്ദ്രമേനോന്റെ നേതൃത്വത്തിലുളള സംഘം അവതരിപ്പിക്കുന്ന കലാ പരിപാടികളും ഉണ്ടായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+