മലയാളിസംഗമം: കോരമംഗല ഒരുങ്ങി
ബാംഗ്ലൂര്‍: മറുനാടന്‍ മലയാളി സംഗമത്തിനായി ബാംഗ്ലൂരിലെ കോരമംഗല ഇന്ഡോര്സ്റേഡിയം ഒരുങ്ങി. ജനവരി 19,20 തീയതികളിലാണ് സമ്മേളനം നടക്കുക.
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള മലയാളികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ബാംഗ്ലൂരിലെ സ്വാഗതസംഘം ഓഫീസില്‍ ഇതുവരെ 400ഓളം മറുനാടന്‍ മലയാളികള്‍ പേര് രജിസ്റര്‍ ചെയ്തിട്ടുണ്ട്. 5000 പേരെങ്കിലും സമ്മേളനത്തിനെത്തുമെന്ന് സംഘാടകര്‍ പറഞ്ഞു.
പ്രതിനിധികള്‍ക്ക് താമസിക്കാന്‍ നഗരത്തിലെ ഹോട്ടലുകള്‍ ബുക്ക്ചെയ്തിട്ടുണ്ട്. ജനവരി 19 ശനിയാഴ്ച കേന്ദ്രറെയില്‍വേ മന്ത്രി ഒ. രാജഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രവാസിമലയാളികള്ക്കുള്ള നോര്‍ക്കവകുപ്പ് മന്ത്രി എം.എം. ഹസ്സന് അധ്യക്ഷനായിരിക്കും.
കര്ണാടകമന്ത്രിമാരായ റോഷന് ബാഗ്, ടി. ജോണ്‍ എന്നിവരും ബാംഗ്ലൂര്‍ മേയര്‍ കെ. ചന്ദ്രശേഖരന്, സി.എം. ഇബ്രാഹിം, കേരളത്തില്‍ നിന്നുള്ള ഉമ്മന്‍ചാണ്ടി എംഎല്‍എ, രമേശ് ചെന്നിത്തല എംപി എന്നിവരും കര്‍ണാടകയിലെ എംഎല്‍എയായ മുനിസ്വാമിയും സമ്മേളനത്തില്‍ പങ്കെടുക്കും.
സമ്മേളനത്തോടനുബന്ധിച്ചുള്ള എക്സിബിഷന്റെ ഉദ്ഘാടനവും ജനവരി 19ന് നടക്കും. എക്സിബിഷന്റെ ഉദ്ഘാടനം ജനവരി 19ന് രാവിലെ ഒമ്പതിന് എക്സിബിഷന് കമ്മിറ്റി ചെയര്മാന് എ.കെ. നായര്‍ നിര്‍വഹിക്കും. അക്കമഡേഷന്‍ കമ്മിറ്റി ചെയര്മാന് ജോസ് മാണി അധ്യക്ഷനായിരിക്കും.
എക്സിബിഷനില്‍ കെഎസ്ഐഡിസി, കയര്‍ബോര്‍ഡ്,ടൊയോട്ട എന്നീ കമ്പനികളുടെ സ്റാളുകളുണ്ടായിരിക്കും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications