കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

60 വയസ് കഴിഞ്ഞവര്‍ക്ക് തൊഴില്‍ നിയന്ത്രണം

  • By Staff
Google Oneindia Malayalam News

അബുദാബി: യു എ ഇ യില്‍ 60 വയസ് കഴിഞ്ഞവര്‍ക്ക് തൊഴില്‍ നിയന്ത്രണം വരുന്നു. വിദേശികള്‍ക്ക് ഇവിടെ തൊഴില്‍ ചെയ്യാന്‍ ആവശ്യമായ ലേബര്‍ കാര്‍ഡ് 60 വയസ് കഴിഞ്ഞാല്‍ പുതുക്കി നല്‍കില്ല. തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയമാണ് കാര്‍ഡ് നല്‍കുന്നത്.

ഈ നിയമം നേരത്തേ തന്നെ പ്രബല്യത്തില്‍ ഉണ്ടായിരുന്നെങ്കിലും കര്‍ശനമായിരുന്നില്ല. ഈ നിയന്ത്രണത്തില്‍ നിന്ന് ഉന്നത പദവിയിലുള്ള തസ്തികകളെ ഒഴിവാക്കിയിട്ടുണ്ട്. പുതുതായി യ എ ഇ യില്‍ തൊഴില്‍ തേടിവരുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറഞ്ഞിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്.

ഇത് മലയാളികളെ ദോഷകരമായി ബാധിച്ചേക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X