കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് സ്വന്തം നിലയില്‍ സ്പോണ്‍സര്‍ഷിപ്പ്

  • By Staff
Google Oneindia Malayalam News

ദുബായ്: യുഎഇയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് സ്വന്തം നിലയില്‍ സ്പോണ്‍സര്‍ ഷിപ്പില്‍ മാറ്റം വരുത്താന്‍ അവസരം നല്‍കുന്നു. സ്വന്തം നിലയില്‍ നിക്ഷേപ പദവിയും ഇവര്‍ക്കുണ്ടാവും.

അവിദഗ്ധ തൊഴിലാളികള്‍, നിരക്ഷരര്‍ എന്നിവരൊഴികെ യുഎഇയില്‍ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

പ്രാബല്യമുള്ള പാസ്പോര്‍ട്ടും നിലവിലുള്ള തൊഴില്‍ ദാതാവിന്റെ സമ്മതവുമുണ്ടെങ്കില്‍ സ്പോണ്‍സര്‍ഷിപ്പില്‍ മാറ്റം വരുത്താം. മുന്‍ തൊഴില്‍ ദാതാവിന്റെ കൂടെ രണ്ടു വര്‍ഷമെങ്കിലും ജോലി ചെയ്തിരിക്കണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X