കരിപ്പൂരില്‍ ആഭ്യന്തരസര്‍വീസ് കുറയ്ക്കുന്നു
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആഭ്യന്തരവിമാനസര്വീസുകളുടെ എണ്ണം കുറയ്ക്കുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫിബ്രവരി 25 മുതലാണ് പ്രതിവാരസര്വീസുകളില് പത്തെണ്ണം റദ്ദാക്കുന്നത്.
കോഴിക്കോട്- മുംബൈ റൂട്ടില്‍ മൂന്നും മുംബൈ-കോഴിക്കോട് റൂട്ടില്‍ മൂന്നും സര്‍വീസുകള്‍ റദ്ദാക്കുകയാണ്. കരിപ്പൂര്‍-ഗോവ വഴി മുംബൈയ്ക്കുള്ള രണ്ടു സര്‍വീസുകളും റദ്ദാക്കും. കോഴിക്കോട് നിന്നും തിരിച്ചു കരിപ്പൂര്‍-ഗോവ വഴി മുംബൈയ്ക്കുള്ള ഒരു സര്‍വീസും റദ്ദാക്കും. കരിപ്പൂര്‍ നിന്നും ചെന്നൈയിലേക്കുള്ള ഒരു സര്‍വീസും റദ്ദാക്കി.
ഇതോടെ ദൂരയാത്രക്കാര്‍ക്കും കണക്ഷന് ഫ്ലൈറ്റുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും. ആഭ്യന്തരയാത്രക്കാരെയും ഈ സര്‍വീസ് റദ്ദാക്കല്‍ പ്രഖ്യാപനം പ്രതികൂലമായി ബാധിക്കും. കോഴിക്കോട് നിന്നും മുംബൈയ്ക്കുള്ള ഐസി 594, 596, 599 എന്നീ വിമാനങ്ങള്‍ റദ്ദാക്കരുതെന്ന് ട്രാവല്‍ ഏജന്‍സികള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള കണക്ഷന് ഫ്ലൈറ്റുകളായി യാത്രക്കാര്‍ ഉപയോഗിക്കുന്ന സര്‍വീസുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് പിന്‍വലിക്കുന്നത്.
ചെന്നൈയിലേക്കുള്ള വിമാനസര്‍വീസ് കുറച്ചത് ബാംഗ്ലൂര്‍, സിംഗപ്പൂര്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകും. ഷാര്‍ജയില്‍ നിന്നും കരിപ്പൂരിലെത്തേണ്ട രണ്ട് വിമാനങ്ങളുടെ സമയത്തില്‍ മാറ്റവും വരുത്തിയിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications