മമ്മൂട്ടിയുടെ യുഎസ് വിശേഷങ്ങള്‍
ന്യൂയോര്‍ക്ക്: സിനിമാതാരങ്ങള്‍ വിദേശങ്ങളിലെത്തുന്നത് സാധാരണ രണ്ടു കാര്യങ്ങള്‍ക്കാണ്- സിനിമാഷൂട്ടിംഗിന്, അതുമല്ലെങ്കില്‍ ഏതെങ്കിലും കലാപരിപാടികള്‍ അവതരിപ്പിക്കാന്‍.
പക്ഷെ കേരളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി ഇക്കുറി കുടുംബസമേതം അമേരിക്കയിലെത്തിയത് ഈ രണ്ടു കാര്യങ്ങള്ക്കുമല്ല. അല്പം നൊമ്പരത്തോടെ, ഒരു സിനിമാഡയലോഗ് പോലെ തന്നെ മമ്മൂട്ടി അക്കാര്യം സദസ്സിനോട് പറഞ്ഞു: ഏഴുകടലിനുമപ്പുറത്ത് എന്റെ മകനെ തനിച്ച് വിടാനാണ് ഞാന്‍ വന്നത്. എന്റെ മകള്‍ സുറുമിയും അധികം താമസിയാതെ ഇവിടെയെത്തും. ഇത്രയും പറയുമ്പോള്‍ മമ്മൂട്ടിയുടെ ശബ്ദത്തില്‍ അല്പം കണ്ണീരും കലര്‍ന്നിരുന്നു.
മമ്മൂട്ടി രണ്ടാഴ്ചയായി യുഎസില്‍ ഓഹയോയിലുണ്ടായിരുന്നു. തന്റെ മകന് ഡല്ക്വാര് സല്‍മാനെ ഓഹയോയിലെ പെര്‍ഡ്യൂ സര്‍വകലാശാലയില്‍ ചേര്‍ക്കാനാണ് മമ്മൂട്ടിയെത്തിയത്. ബിസിനസ്സ് സ്റഡീസാണ് സല്‍മാന്റെ വിഷയം. മകള്‍ സുറുമിയും സല്‍മാനും ഭാര്യ സുലുവും കൂടെയുണ്ടായിരുന്നു.
ചെന്നൈയില്‍ സ്റെല്ലാമേരീസ് കോളെജില്‍ നിന്നും ഫൈന്‍ ആര്‍ട്സ് ബിരുദം നേടിയ സുറുമി അധികം വൈകാതെ വിവാഹിതയാകുമെന്ന കാര്യവും മമ്മൂട്ടി സൂചിപ്പിച്ചു. സുറുമിയുടെ വരന് അമേരിക്കയിലെ ഒരു മലയാളിയായിരിക്കും.
അഭിഭാഷകനായ സ്റാന്‍ലി ക്വീന്‍സില്‍ തുറക്കുന്ന പുതിയ ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങിനിടയിലാണ് മമ്മൂട്ടി തന്റെ സ്വകാര്യദു:ഖം പങ്കിട്ടത്. മമ്മൂട്ടിയുടെ പഴയ കോളെജ് സഹപാഠിയായിരുന്നു സ്റാന്‍ലി. ഇന്തോ-അമേരിക്കന്‍ ഡമോക്രാറ്റിക് കമ്മിറ്റി ചെയര്‍മാനായ സ്റാന്‍ലി എമ്പയര്‍ സ്റേറ്റ് ബില്‍ഡിംഗിലുള്ള തന്റെ ഓഫീസിനു പുറമെയാണ് പുതിയൊരെണ്ണം ക്വീന്‍സില്‍ തുറന്നത്. മലയാളി സമൂഹത്തിനോട് കൂടുതല്‍ അടുത്തിടപഴകാനാണത്രെ സ്റാന്‍ലി പുതിയ ഓഫീസ് ക്വീന്‍സില്‍ തുറന്നത്.
സിനിമയിലില്ലായിരുന്നുവെങ്കില് താനും സ്റാന്ലിയെപ്പോലെ വക്കീലാകുമായിരുന്നു. കോളേജ് കാലത്ത് സ്റാന്‍ലി തന്റെ ഗുരുവും വഴികാട്ടിയും സ്നേഹിതനും എല്ലാമായിരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications