മലയാളികള്‍ മടങ്ങേണ്ടി വരുമോ?
ദില്ലി: ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ ഗള്‍ഫില്‍ നിന്നുള്ള മടങ്ങിവരവിനെക്കുറിച്ച് രാജ്യസഭയില്‍ നല്ലൊരു ചര്‍ച്ച മാര്‍ച്ച് 19 ചൊവാഴ്ച നടന്നു. ഈ വിഷയം രാജ്യസഭയില്‍ ഉയര്‍ത്തിയതിന് വിദേശമലയാളികള്‍ തീര്‍ച്ചയായും മുസ്ലീംലീഗിന്റെ അബ്ദുള്‍ സമദ് സമദാനിക്ക് നന്ദിപറയേണ്ടതുണ്ട്.
പത്താംക്ലാസ് ജയിക്കാത്ത വിദേശത്തൊഴിലാളികളുടെ വരവിനെ നിയന്ത്രിക്കാന്‍ യുഎഇ സര്‍ക്കാര്‍ ചില തീരുമാനങ്ങളെടുത്തുകൊണ്ടിരിക്കുകയാണ്. ഈ തീരുമാനം നടപ്പാക്കിയാല്‍ ഇന്ത്യയിലേക്ക് ഗള്‍ഫില്‍ നിന്ന് തൊഴിലാളികളുടെ ഒരൊഴുക്കുതന്നെ ഉണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് സമദാനി പ്രസംഗം തുടങ്ങിയത്. ഈ നിയമം പാസായാല്‍ കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക മേഖലയ്ക്ക് വന്‍ തിരിച്ചടിയുണ്ടാകും. ഗള്‍ഫില്‍ ജോലി ചെയ്യുന്ന പല മലയാളികളും പത്താംക്ലാസ് പാസായില്ലെങ്കിലും വിദഗ്ധരായ തൊഴിലാളികളാണ്. ഈ പ്രശ്നം ഏറ്റെടുത്ത് യുഎഇ സര്‍ക്കാരിനോട് ചര്‍ച്ച ചെയ്ത് യുഎഇയുടെ തീരുമാനം പുന:പരിശോധിപ്പിക്കണമെന്നും കൂടി പറഞ്ഞാണ് സമദാനി ഇരുന്നത്.
രാജ്യസഭയില്‍ സമദാനിയുടെ ഈ ഉല്‍ക്കണ്ഠയ്ക്ക് മറുപടി പറഞ്ഞത് കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി ഒ. രാജഗോപാലായിരുന്നു. അദ്ദേഹവും ഈ പ്രശ്നം രാജ്യസഭാംഗങ്ങളുടെ ശ്രദ്ധയില്‍പെടുത്താന്‍ പരമാവധി ശ്രമിച്ചു. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം നീറുന്ന പ്രശ്നമാണ്. മുസ്ലീംലീഗ് അംഗങ്ങളുടെ ഈ വികാരം താന്‍ വിദേശകാര്യമന്ത്രിയെ അറിയിക്കാം.- രാജഗോപാല്‍ പറഞ്ഞു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications