നോര്‍വാകില്‍ ജഗദീശന്റെ പ്രഭാഷണം
നോര്‍വാക്: അമേരിക്കയിലെ നോര്‍വാകിലെ സതാനതന്‍ ധര്‍മ ക്ഷേത്രത്തില്‍ മാര്‍ച്ച് 30, 31 തീയതികളില്‍ മതപ്രഭാഷകനായ ജെ. ജഗദീശന്‍ പ്രഭാഷണം നടത്തും.
ഹിന്ദുമതത്തിന്റെ യഥാര്‍ഥ ഉള്ളടക്കത്തെയും പാരമ്പര്യത്തെയും സംസ്കാരത്തെയും പറ്റിയുള്ള പ്രത്യേക പരിപാടിയാണ് സനാതന്‍ ധര്‍മ ക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്നത്. മലേഷ്യന്‍ വ്യവസായ വികസന അതോറിറ്റിയുടെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലാണ് ജഗദീശന്‍.
മാര്‍ച്ച് 30ന് ഉച്ച തിരിഞ്ഞ് 3.30 മുതല്‍ രാത്രി ഒമ്പത് വരെയും 31ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയുമാണ് പരിപാടി. വിവിധ ഹിന്ദു സംഘടനകളുടെയും ക്ഷേത്രങ്ങളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്.












Click it and Unblock the Notifications