യുഎസില്‍ ജിമ്മി ജോര്‍ജ്ജ് വോളി
ന്യൂ ജഴ്സി: വടക്കന്‍ അമേരിക്കയിലെ മലയാളികള്‍ ഇതാ 15ാം തവണയും ജിമ്മി ജോര്‍ജ്ജിന്റെ ഓര്‍മ്മ പുതുക്കുന്നു. വടക്കന്‍ അമേരിക്കയിലെ കേരളാ വോളിബോള്‍ ലീഗിന്റെ ജിമ്മി ജോര്‍ജ്ജ് സ്മാരക വോളിബോള്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് 25 തിങ്കളാഴ്ച ആരംഭിച്ചു.
ന്യൂജഴ്സിയില്‍ ഇത് രണ്ടാം തവണയാണ് ജിമ്മി ജോര്‍ജ്ജ് സ്മാരക ടൂര്‍ണ്ണമെന്റ് നടക്കുന്നത്. ന്യൂജഴ്സിയിലെ മലയാളി സംഘടനയായ കേരളാ കള്‍ച്ചറല്‍ ഫോറമാണ് ടൂര്‍ണ്ണമെന്റിന്റെ സംഘാടകര്‍. വടക്കന്‍ അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയും ടൂര്‍ണ്ണമെന്റില്‍ പ്രധാന പങ്കുവഹിക്കുന്നു. ഫൊക്കാന റീജിയണല്‍ പ്രസിഡന്റും കെ.സി.എഫ്. ബോര്‍ഡ് ട്രസ്റി ചെയര്‍മാനുമായ ടി.എസ്. ചാക്കോയുടെ നേതൃത്വത്തില്‍ ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തനം നടക്കുന്നു.
ഹാക്കെന്സാക്കിലുള്ള ഫെയര്ലെ ഡിക്കിന്‍സണ്‍ യൂണിവേഴ്സിറ്റി ക്യാമ്പസിലുള്ള റോത്മാന്‍ സെന്ററിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ജിമ്മിയുടെ ജന്മനാടായ കേരളം പോലും ജിമ്മിയെ മറക്കുമ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ കടലുകള്‍ക്കക്കരെ നടക്കുന്ന ഈ ടൂര്‍ണ്ണമെന്റ് മലയാളത്തിന്റെ മാനം കാക്കുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications