Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസി അവാര്‍ഡ് മന്ത്രി ഹസ്സന്

തിരുവനന്തപുരം: പ്രവാസിക്ഷേമത്തിന് പ്രവര്‍ത്തിച്ചവര്‍ക്ക് നല്കിവരുന്ന പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറം അവാര്‍ഡ് പ്രവാസികാര്യമന്ത്രി എം.എം. ഹസ്സന്.

വിദേശമലയാളികളുടെ ക്ഷേമത്തിന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഹസ്സനെ ഈ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഏപ്രില്‍ നാലിന് തിരുവനന്തപുരം പ്രസ്ക്ലബില്‍ ചേരുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ അവാര്‍ഡ് നല്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+