ദുബായ് കപ്പല്ശാലാഅപകടം: 20മരണം
ദുബായ്: ദുബായിലെ കപ്പല്‍ശാലയില്‍ വെള്ളംകയറിയുണ്ടായ അപകടത്തില്‍ മലയാളികളുള്‍പ്പെടെ 20 പേര് കൊല്ലപ്പെട്ടു. 100ല്‍ പരം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 31 പേരെ കാണാതായി.
മരിച്ചവരെക്കുറിച്ച് വിശദവിവരങ്ങള്‍ അറിവായിട്ടില്ല. കപ്പല്‍ശാലയുടെ ഗേറ്റ് തകര്‍ത്ത് കടല്‍വെള്ളം അകത്തുകയറിയാണ് അപകടം ഉണ്ടായത്. അപകടസമയത്ത് 500 തൊഴിലാളികള്‍ പണിയെടുത്തിരുന്നു.
മരിച്ചവരില്‍ അധികവും ഏഷ്യാക്കാരാണെന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂ എന്ന് പൊലീസ് ബ്രിഗേഡിയര്‍ ഷര്ഫുദ്ദീന് ഹുസൈന് പറഞ്ഞു. ബുധനാഴ്ച രാവിലെ 10.30നാണ് അപകടമുണ്ടായത്. കപ്പല്‍ശാലയുടെ ഗേറ്റ് തകര്‍ത്ത് കടല്‍വെള്ളം അകത്തേക്ക് കുതിച്ചുകയറുകയായിരുന്നു.
ഒരു മണിക്കൂര്‍ നേരം അകത്തേക്ക് വെള്ളം അടിച്ചുകയറി. അഞ്ചുകപ്പലുകളില്‍ ഒരെണ്ണത്തിനാണ് കൂടുതല്‍ അപകടം സംഭവിച്ചത്. അപകടകാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അപകടത്തില്‍പെട്ട ഇന്ത്യക്കാരുടെ വിവരങ്ങള്‍ ലഭിക്കാന്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ശ്രമം നടത്തിവരികയാണ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications