അനധികൃതതാമസം: ദുബായില്‍ അറസ്റ്
ദുബായ്: അനധികൃതതാമസക്കാരായ 3251 പേരെ ദുബായ് പൊലീസ് അറസ്റുചെയ്തു.
രാജ്യത്ത് താമസിക്കുന്നത് സംബന്ധിച്ചുള്ള നിയമം ലംഘിച്ചതിനാണ് അറസ്റ്. അറസ്റിലായവരില്‍ 3199 പേര്‍ ഏഷ്യക്കാരാണ്. 50 അറബികളും ആഫ്രിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഓരോരുത്തരും ഉള്‍പ്പെടുന്നു.
തൊഴില്‍ സ്ഥലത്തും താമസസ്ഥലത്തുമാണ് റെയ്ഡ് നടന്നത്. പിടിയിലായ ഏഷ്യക്കാരില്‍ നിരവധി മലയാളികള്‍ ഉള്‍പ്പെടും. മലയാളികളുടെ കണക്ക് കൃത്യമായി ലഭിച്ചിട്ടില്ല.












Click it and Unblock the Notifications