Get Updates
Get notified of breaking news, exclusive insights, and must-see stories!

യു എസില്‍ മിസ് ഓണം 2002

ന്യജേഴ്സി: വടക്കേ അമേരിയ്ക്കയിലെ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മിസ് ഓണം 2002 നടത്തുന്നു.

ന്യൂയോര്‍ക്ക്, ന്യൂ ജേഴ്സി, കണക്ടിക്കട്ട് എന്നീ മേഖലകളില്‍ താമസിയ്ക്കുന്നര്‍ക്കായാണ് മത്സരം. 16 നും 27 നും ഇടയ്ക്ക് പ്രായം ഉള്ളവര്‍ക്ക് പങ്കെടുക്കാം. കേരളീയ സംസ്കാരത്തില്‍ അറിവും താല്പര്യവും ഉള്ളവരായിരിയ്ക്കണം.

കൂടുതല്‍ വിവരങ്ങള്‍ സംഘടനയുടെ പ്രസിഡന്റ് രേഖാ നായര്‍ ( 1 914 699 5430) സെക്രട്ടറി പൂജാ രാജു ( 1 718 740 7226 ) എന്നിവരുമായി സംസാരിച്ചാല്‍ കിട്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+