കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ അന്യരാജ്യക്കാരെ പിരിച്ചുവിടുന്നു

  • By Staff
Google Oneindia Malayalam News

ദോഹ: ഖത്തറില്‍ സര്‍ക്കാര്‍ ജോലിയില്‍ തദ്ദേശവാസികള്‍ക്ക് കൂടുതലായി പ്രവേശനം നല്‍കുന്നതിന് പരിഷ്കരണ നടപടികള്‍ കൊണ്ടുവരുന്നു. മറ്റ് രാജ്യക്കാരായ ജോലിക്കാരെ പിരിച്ചുവിട്ട് ഖത്തര്‍ സ്വദേശികള്‍ക്ക് ജോലി നല്‍കുവാനാണ് ഖത്തര്‍ സര്‍ക്കാരിന്റെ നീക്കം.

ജല-വൈദ്യുതി വകുപ്പില്‍ അന്യരാജ്യക്കാരായ ജോലിക്കാരുടെ എണ്ണം വെട്ടിക്കുറക്കുമെന്ന് ഖത്തര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ക്ലാര്‍ക്കായി ജോലി ചെയ്യുന്നവരെയാണ് ഈ തീരുമാനം കാര്യമായി ബാധിക്കുക.

ക്ലാര്‍ക്കിന്റെ ജോലി ചെയ്യാന്‍ കഴിവുള്ള ധാരാളം ഖത്തര്‍ സ്വദേശികള്‍ ജോലിയില്ലാതെ കഴിയുമ്പോള്‍ അന്യരാജ്യക്കാരെ സര്‍ക്കാര്‍ ജോലിയില്‍ തുടരാന്‍ അനുവദിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X