Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ ഫോണ്‍നിരക്ക് കുറയും

ജെദ്ദ: സൗദിയിലെ ടെലിഫോണ്‍ നിരക്കുകള്‍ സപ്തംബര്‍ ഒന്ന് ഞായറാഴ്ച മുതല്‍ വന്‍തോതില്‍ കുറയും. സൗദി ടെലികോമാണ് ഈ ഇളവ് പ്രഖ്യാപിച്ചത്.

പുതിയ നിരക്ക് പ്രകാരം രാജ്യാന്തരകോളുകളില്‍ 18 ശതമാനം ഇളവുണ്ടാകും. ലോക്കല്‍ ഫോണില്‍ നിന്നും രാജ്യാന്തരകോളുകള്‍ വിളിക്കാന്‍ സഹായിക്കുന്ന പ്രീപെയ്ഡ് കാര്‍ഡുകള്‍ ഈയിടെയാണ് മൊബൈല്‍ ഫോണ്‍ സേവനക്കമ്പനികള്‍ സൗദിയില്‍ പുറത്തിറക്കിയത്.

ടെലികോം രംഗത്തെ ഈ പരിഷ്കാരം മൂലം രാജ്യത്തെ ടെലിഫോണ്‍ ബൂത്തുകളില്‍ വരുമാനം കുറഞ്ഞിരുന്നു. ഇത് കണക്കിലെടുത്താണ് സൗദി ടെലികോം വകുപ്പ് നിരക്കില്‍ ഇളവ് വരുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+