ദമാമില്‍ നാല് മലയാളികള്‍ അപകടത്തില്‍ മരിച്ചു
ദമാം: സൗദി അറേബ്യയിലെ ദമാമില്‍ അപകടത്തില്‍ മലയാളികള്‍ മരിച്ചു. ഇവര്‍ യാത്ര ചെയ്തിരുന്ന വാഹനം ഒരു വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ഇവര്‍ അല്‍ ബാത്ത്കൊ കോണ്‍ട്രാക്ടിംഗ് കമ്പനിയിലെ ജീവനക്കാരായിരുന്നു.
എറണാകുളംകാരനായ ഹംസ അസലം(25), തിരുവനന്തപുരംകാരനായ പാനു സതീന്ദ്രന്‍ (49), ഇരിങ്ങാലക്കുടക്കാരനായ കൂവക്കാടന്‍ ജോസ് (44), കൊല്ലംകാരനായ ഷാനവാസ് (31) എന്നിവരാണ് മരിച്ചത്. കൊല്ലംനടക്കാരനായ ജലാലുദീന്‍ സുല്‍ഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications