മനാമയില്‍ എഴുത്തിനിരുത്ത്
മനാമ: ബഹറിനിലെ കേരളീയ സമാജം ഒക്ടോബര്‍ 15ന് വിദ്യാരംഭ ദിനം ആഘോഷിയ്ക്കും. മനാമയിലെ സമാജത്തില്‍ അന്ന് രാവിലെ 4.30 മുതല്‍ വിദ്യാരംഭ ചടങ്ങ് നടക്കും.
പ്രശസ്തരായ സാഹിത്യകാരന്മാരാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. ടി പത്മനാഭന്, ടി എന്‍ പ്രകാശം എന്നിവരാണ് ഇതിനായി ഗള്‍ഫിലെത്തുന്നത്. ഇവര്‍ക്കായി ഒക്ടോബര്‍ 13 ന് സ്വീകരണ ചടങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ എഴുത്തിനിരുത്തേണ്ട രക്ഷാകര്ത്താക്കള് ഒക്ടോബര്‍ പത്തിന് മുമ്പ് കുട്ടികളുടെ പേര് രജിസ്റര്‍ ചെയ്യണം.
എഴുത്തുകാരുമായി സംവാദം നടത്താനുള്ള അവസരവും സമാജം ഒരുക്കിയിട്ടുണ്ട്. ഇത് 14 ാം തീയതിയാണ്.
കൂടുതല്‍ വിവരങ്ങല്‍ക്ക് എം ഇ അനില്‍ കുമാര്‍ (ഫോണ്‍ 9677190) ഇ വി രാജീവന് (ഫോണ്‍ 9814637) എന്നിവരെ ബന്ധപ്പെട്ടാല്‍ മതിയാവും.
ഒക്ടോബര്‍ രണ്ടിന് സമാജത്തിന്റെ കുട്ടികളുടെ വിഭാഗവും മലയാളം സ്കൂളും സംയുക്തമായി ഗാന്ധി ജയന്തിയും ആഘോഷിയ്ക്കുന്നുണ്ട്. മനാമയിലെ സമാജം ഓഫീസില്‍ തന്നെയാണിത്. രാത്രി എട്ട് മണിയ്ക്കാണ് ആഘോഷങ്ങള്‍ തുടങ്ങുന്നത്. പാട്ട്, ചെറുനാടകങ്ങള്‍, ക്വസ് എന്നിവ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാവും.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications