റിയാദ് സ്കൂളിന്റെ മാനേജ്മെന്റില്‍ രണ്ട് മലയാളികള്‍
റിയാദ്: റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ മാനേജ്മെന്റ് കമ്മറ്റിയില്‍ രണ്ട് മലയാളികള്‍. കേരളത്തില്‍ നിന്നുള്ള മുഹമ്മദ് അലി പൊ ന്നൂര്‍, ടി മുഹമ്മദ് നസീര്‍ അഹമ്മദ് എന്നിവരാണ് ഈ സമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതം. ഇവര്‍ക്ക് 1168 വോട്ട് വീതമാണ് കിട്ടിയത്.
തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ ഡോ റഷീദം ബാഷ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി. (1,263) ഉത്തര്‍പ്രദേശിലെ ഡോ ജംഷദ് ഉര്‍ റഹിമാനും തിരഞ്ഞെടുക്കപ്പെട്ടു. സിക്ര് ഉര്‍ റഹിമാനാണ് തിരെഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചത്.












Click it and Unblock the Notifications